
മരിച്ചു പോയവരുടെ വരെ വോട്ട് ചെയ്യുന്ന പാർട്ടി അല്ലേ കമ്മ്യൂണിസ്റ്റ് പാർട്ടി?: കെ സി വേണുഗോപാൽ
ഒരുപാട് വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കാറുണ്ട്, കള്ളവോട്ട് ചെയ്യാറുണ്ട്, മരിച്ചു പോയവരുടെ വരെ വോട്ട് ചെയ്യുന്ന പാർട്ടി അല്ലേ കമ്മ്യൂണിസ്റ്റ് പാർട്ടി?: കെ സി വേണുഗോപാൽ