കൊച്ചിയിൽ ഫിലിം സിറ്റി, എം ടി യുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക്

Share this Video

ജെ സി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി , എം ടി യുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക്, ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി എന്നിവ സ്ഥാപിക്കും; വമ്പൻ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video