
LDF ക്യാമ്പിന്റെ പ്രതീക്ഷകൾ എന്തൊക്കെ? മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് മനസ് തുറക്കുന്നു
LDF ക്യാമ്പിൻ്റെ പ്രതീക്ഷകൾ എന്തൊക്കെ? വെല്ലുവിളികൾ എന്തെല്ലാം? 19 ദിവസത്തിനപ്പുറം കേരളം പോളിംഗ് ബൂത്തിലെത്താനിരിക്കെ മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് മനസ് തുറക്കുന്നു, തത്സമയ അഭിമുഖം 'മുഖ്യനുമായി മുഖാമുഖം' 11 മണിക്ക്...Pinarayi Vijayan Interview | Kerala Assembly Election