'ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള കോൺഗ്രസ് തീർന്നുപൊക്കോളും, പേടിക്കണ്ട'

Share this Video

'കേരള കോൺഗ്രസ് ഒക്കെ പിരിച്ചുവിടേണ്ട പാർട്ടിയല്ലേ? ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള കോൺഗ്രസ് തീർന്നുപൊക്കോളും, പേടിക്കണ്ട. എംപിയുടെ ബോര്ഡുംവച്ച് എംഎൽഎ സ്ഥാനത്തിനുവേണ്ടി വോട്ട് ചോദിക്കുന്നത് എന്തൊരു നാണക്കേടാണ്', പാലായിൽ എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ് ജയിക്കുമെന്ന് പി.സി ജോർജ് Shone George | PC George | Kerala congress | NDA | Poonjar | Kerala Assembly Election

Related Video