
അമ്പലപ്പുഴയിൽ ജി സുധാകരന് ലീഡ്; ഹരിപ്പാട് 58 വോട്ടുകൾക്ക് രമേശ് ചെന്നിത്തല മുന്നിൽ
അമ്പലപ്പുഴയിൽ ജി സുധാകരന് ലീഡ്; 58 വോട്ടുകൾക്ക് ലീഡ് ചെയ്ത് രമേശ് ചെന്നിത്തല, ഒല്ലൂരിൽ കെ രാജനും പയ്യന്നൂരിൽ ടി ഐ മധുസൂദനനും തളിപ്പറമ്പിൽ പി കെ ശ്യാമളയും മുന്നിൽ, NDAയ്ക്ക് 4 മണ്ഡലങ്ങളിൽ ലീഡ്