തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം; തെക്കൻ കേരളത്തിൽ ആർക്കാകും മുൻതൂക്കം?

Share this Video

അതിശക്തമായ മത്സരം നടക്കുന്ന തെക്കൻ കേരളത്തിൽ ആർക്കാകും മുൻ‌തൂക്കം? എൽ.ഡി.എഫ് സീറ്റുകൾ നിലനിർത്തുമോ? യു.ഡി.എഫിന് മുന്നേറ്റമുണ്ടാകുമോ? ബി.ജെ.പി അക്കൗണ്ട് തുറക്കുമോ?Thiruvananthapuram | Kerala Assembly Election 2026 | BJP | CPM | Congress

Related Video