
'ഇതുപോലൊരു വൈദ്യുതി പ്രതിസന്ധി കേരളം മുമ്പ് നേരിട്ടിട്ടില്ല, ഉപയോഗം 1000 വാട്ടിന് മുകളിലായി'
ഇടുക്കിയിൽ മാത്രം മഴയിൽ 56 ശതമാനത്തിൻ്റെ കുറവുണ്ട്, വൈദ്യുതി ഉപയോഗം 1000 വാട്ടിന് മുകളിലായി, ഇതുപോലൊരു വൈദ്യുതി പ്രതിസന്ധി കേരളം മുമ്പ് നേരിട്ടിട്ടില്ല; കെഎസ്‌ഇബി ചെയർമാൻ എം.ജി രാജമാണിക്യം