ശുഭ മുഹൂർത്തമായോ?.... ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസിൽ റിപ്പോർട്ട് എപ്പോൾ കൈമാറും?

Share this Video

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് ; എം ആർ അജിത്കുമാറിൽ നിന്ന് DGP വിശദീകരണം തേടും; വിശദീകരണം തേടുന്നത് എസ്ഐടിയുടെ പുതിയ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ, തുടർനടപടി വിശദീകരണം കേട്ട ശേഷം

Related Video