കേരള സ്റ്റോറി 2 ടിക്കറ്റ് ബുക്കിംഗ് തുടങ്ങി, ബുക്കിംഗ് പശ്ചിമ ബംഗാളിലെ തിയേറ്ററുകളിൽ

Share this Video

കേരള സ്റ്റോറി 2 ടിക്കറ്റ് ബുക്കിംഗ് തുടങ്ങി; ടിക്കറ്റ് ബുക്കിംഗ് ഓൺലൈൻ പ്ലാറ്റ്‍ഫോം വഴി, പശ്ചിമ ബംഗാളിലെ തിയേറ്ററുകളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്, കോടതിയോടുള്ള അനാദരവെന്ന് ഹർജിക്കാർ Kerala story 2 | Ticket booking | Malayalam cinema | Bengal

Related Video