
അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികളായ മലയാളികൾ പിടിയിൽ
അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ കൊച്ചിയിൽ പിടിയിൽ; പിടിയിലായത് ബ്ലാക്ക് മാർക്കറ്റിൽ 1000 കോടിക്ക് മുകളിൽ വിലവരുന്ന ലഹരി കടത്താൻ ശ്രമിച്ച സംഘത്തിലെ അംഗങ്ങൾ