പ്രശോഭ് വത്സനെതിരായ ആരോപണം: യുവതിയുടെ മൊഴിയെടുക്കുന്നു

Share this Video

പ്രശോഭ് വത്സനെതിരായ പരാതി; പ്രശോഭിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് , കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ പറയാൻ പറ്റില്ലയെന്നും എ തങ്കപ്പൻ; പരാതിക്കാരിയിൽ നിന്നും പൊലീസ് മൊഴിയെടുക്കുന്നു

Related Video