അടിസ്ഥാന സൗകര്യ മേഖലയിൽ കേരളത്തിന് കൂടുതൽ തുക ചെലവാക്കാനായത് കിഫ്ബി ഉണ്ടായതിനാലാണ്: എസ്. ആദികേശവൻ

Share this Video

'അടിസ്ഥാന സൗകര്യ മേഖലയിൽ കേരളത്തിന് കൂടുതൽ തുക ചെലവാക്കാനായത് കിഫ്ബി ഉണ്ടായതിനാലാണ്'; സംസ്ഥാന സർക്കാർ കടമെടുക്കാൻ പോകുമ്പോൾ ആർബിഐ നോക്കുന്നത് കേന്ദ്രത്തിന്റെ സമ്മതപത്രം മാത്രമാണ്, സംസ്ഥാനത്തിന്റെ നെറ്റ് ബോറോയിംഗ് സീലിംഗ് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3 ശതമാനമെന്ന് എന്ത് അടിസ്ഥാനത്തിലാണ് നിജപ്പെടുത്തിയതെന്ന് എസ്. ആദികേശവൻ

Related Video