
'200 മീറ്റർ നല്ല കനത്ത മത്സരമായിരുന്നു, ഒന്നാമൻ ആകുമെന്ന് ഒട്ടും കരുതിയില്ല'; കെ ജെ എബിന് സ്വർണം
'എന്റെ ബെസ്റ്റാണ് നൽകിയത്, കനത്ത മത്സരമായിരുന്നു, ഒന്നാമൻ ആകുമെന്ന് ഒട്ടും കരുതിയില്ല'; സീനിയർ ആൺകുട്ടികളുടെ 200 മീറ്റർ മത്സരത്തിൽ സ്വർണം തൃശ്ശൂരിന്റെ കെ ജെ എബിന് Kerala State School Sports Meet | Kozhikode