
ആദ്യ ഘട്ടത്തിൽ ജനകീയ നായിക കെ കെ ശൈലജ പുറത്ത്? നികേഷ് കുമാറിനെ മത്സരിപ്പിക്കാൻ നീക്കം
തുടർഭരണവും വിജയ സാധ്യതയും ലക്ഷ്യം വച്ച് ഇടതുപക്ഷം; ആദ്യ ഘട്ടത്തിൽ കെ കെ ശൈലജ പുറത്ത്? മട്ടന്നൂർ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെ കെ ശൈലജ, നികേഷ് കുമാറിനെ മത്സരിപ്പിക്കാനും നീക്കം