വിവരാവകാശത്തിന് പൂട്ടിടാൻ കൊച്ചി കോർപറേഷൻ; പരാതി ഉന്നയിക്കുന്നവരുടെ വിവരം വിജിലൻസിന് കെെമാറും
സ്ഥിരമായി വിവരാവകാശം നൽകുന്നവരുടെ വിവരം വിജിലൻസിന് കെെമാറാൻ കൊച്ചി കോർപറേഷൻ; നിയമം ദുരുപയോഗം ചെയ്യുന്നവെന്ന് ആരോപണം