
കോടിയേരി ബാലകൃഷ്ണൻ ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നു, വിയോഗം വലിയ നഷ്ടം: പിണറായി വിജയൻ
'കോടിയേരി ബാലകൃഷ്ണൻ ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നു, വിയോഗം വലിയ നഷ്ടം'; തിരുവനന്തപുരത്തെ ബിജെപി വിജയം അപ്രതീക്ഷിതം, കൂടുതൽ ജാഗ്രതയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻPinarayi vijayan Interview | CPM | Sindhu sooryakumar | Kerala Assembly Election 2026