കൊല്ലത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞിന് ഇന്ന് കാലാവധി കഴിയുന്ന മരുന്ന് നൽകിയെന്ന് പരാതി
രണ്ടര മാസം പ്രായമായ കുഞ്ഞിന് തൃക്കടവൂർ സമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഇന്ന് കാലാവധി കഴിയുന്ന മരുന്ന് നൽകിയെന്ന് പരാതി; വാക്സിൻ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം