കൊണ്ടോട്ടി വാഹനാപകടത്തിൽ 2 മരണം; കൊട്ടിയൂരിലേക്ക് പോയ തീർത്ഥാടക സംഘമാണ് അപകടത്തിൽപെട്ടത്

Share this Video

മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്ത് ദേശീയപാതയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂരിലേക്ക് പോയ തീർത്ഥാടക സംഘമാണ് അപകടത്തിൽപെട്ടത്, അപകടം പുലർച്ചെ 1.30തോടെ, ട്രാവലറിലെ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video