
രാത്രിയായാൽ ആനയിറങ്ങും, വീട് വിട്ട് ഓടണം; ടൂറിസം കേന്ദ്രത്തിൽ പ്രതിഷേധവുമായി കോട്ടപ്പടി നിവാസികൾ
പെരുമഴക്കാലത്തിനൊപ്പം കോട്ടപ്പടിയിൽ കാട്ടാനശല്യം; കൃഷി നശിപ്പിക്കുന്നു, ജീവനെടുക്കുന്നു, ഇക്കോടൂറിസം കേന്ദ്രത്തിൽ പ്രതിഷേധവുമായി കോട്ടപ്പടി നിവാസികൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക