കശ്മീർ മുതൽ കന്യാകുമാരിവരെയുളള കുട്ടികൾ എത്തി, ഓണസദ്യ വിളമ്പി വരവേറ്റ് കോഴിക്കോട്ടെ കുടുംബം
കോഴിക്കോട്ടെ ഈ വീട്ടിൽ ഓണസദ്യ വിഭവങ്ങൾ കൊണ്ടുമാത്രമല്ല കഴിക്കാനിരിക്കുന്ന ആളുകളാലും വ്യത്യസ്തമാണ്; കശ്മീർ മുതൽ കന്യാകുമാരിവരെയുളളവരുണ്ട് അക്കൂട്ടത്തിൽ