
കോഴിക്കോട്ടെ ശ്രദ്ധാ കേന്ദ്രം പേരാമ്പ്രയും ബേപ്പൂരും; കോഴിക്കോട് മോക്ക് പോളിംഗ് തുടങ്ങി
കോഴിക്കോട്ടെ ശ്രദ്ധാ കേന്ദ്രം പേരാമ്പ്രയും ബേപ്പൂരും; കോഴിക്കോട് കോട്ടൂളി യുപി സ്കൂളിൽ മോക്ക് പോളിംഗ് തുടങ്ങി, ഓരോ പോളിംഗ് ഏജന്റുമാരും അഞ്ച് വീതം മോക്ക് പോളിംഗ് ചെയ്യും