
കോഴിക്കോട് നഗര മധ്യത്തിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും
കോഴിക്കോട് പാളയത്ത് നഗര മധ്യത്തിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതി ദീപക്കിനെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും, കസ്റ്റഡിയിൽ ലഭിച്ചാൽ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും