'ഒരു റുപ്യ നോട്ടുമായി കാലത്ത് വന്നതാ, ഷൂ തരാന്ന് പറഞ്ഞ് ഓല് പറ്റിച്ചു,ഇവിടെ ഉന്ത് തന്നെ..'kozhikode

Share this Video

'ഒരു റുപ്യ നോട്ടുമായി കാലത്ത് വന്നതാ, ഷൂ തരാന്ന് പറഞ്ഞ് ഓല് പറ്റിച്ചു, ഇവിടെ ഉന്ത് തന്നെ...'; ഒരു രൂപ നോട്ടുമായി വരുന്നവര്‍ക്ക് ഷൂ എന്നതായിരുന്നു വാഗ്ദാനം, ചെരുപ്പ് കടയുടെ മുന്നിൽ നിന്ന് പിരിഞ്ഞു പൊകാതെ നാട്ടുകാരും കുട്ടികളും

Related Video