
KSRTC 'പ്രിയദർശിനി' പദ്ധതി; സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യം
പ്രിയദർശിനി എന്ന പേരിൽ ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം; ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യയാത്രPriyadarshini Scheme | VD Satheesan | Free Travel For Women
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക