
‘രാത്രി വരെ നിൽക്കേണ്ടി വന്നാൽ ചോറ് തരേണ്ടി വരും’; തിരക്കിനെ ട്രോളി കുമ്പളങ്ങിയിലെ വനിതാ വോട്ടർ
രാത്രി വരെ നിൽക്കേണ്ടി വന്നാൽ ചോറ് തരേണ്ടി വരും; കഴിച്ചിട്ട് വന്നത് കൊണ്ട് രക്ഷപെട്ടു; അല്ലെങ്കിൽ ബോധംകെട്ട് വീണേനേ; പോളിംഗ് ബൂത്തിലെ തിരക്കിനെ ട്രോളി എറണാകുളം കുമ്പളങ്ങിയിലെ വനിതാ വോട്ടർമാർ