
'മാറ്റം ആഗ്രഹിക്കുന്നവർ BJPക്കൊപ്പം നിൽക്കും'; ആറന്മുളയിൽ പ്രചാരണം തുടങ്ങി കുമ്മനം രാജശേഖരന്‍
'സർക്കാർ ആശുപത്രികളിലേക്ക് രോഗികൾ പോകുന്നില്ല, ആരോഗ്യമന്ത്രി അതിന് ഉത്തരം പറയണം, മാറ്റം ആഗ്രഹിക്കുന്നവർ ബിജെപിക്കൊപ്പം നിൽക്കും'; ആറന്മുളയിൽ പ്രചാരണം തുടങ്ങി കുമ്മനം രാജശേഖരന്‍