
ബഡ്സ് സ്കൂളിലെ ഈ കുഞ്ഞുങ്ങൾ എനിക്ക് മക്കളെപ്പോലെ: കുണ്ടറയിലെ LDF സ്ഥാനാർത്ഥി
കുണ്ടറയിലെ LDF സ്ഥാനാർത്ഥി എസ്.എൽ.സജികുമാറിന്തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് പെരിനാട് ബഡ്സ് സ്കൂളിലെ കുട്ടികളും അധ്യാപകരും, തുക ഏറ്റുവാങ്ങിയത് വികാരാധീനനായിKunadara | Kerala Assembly Election | SL Sajikumar