
കുറ്റിപ്പുറത്ത് ലക്ഷങ്ങളുടെ ലഹരി വേട്ട; കാറിനുള്ളിൽ നിന്ന് കണ്ടെടുത്തത് ഹൈബ്രിഡ് കഞ്ചാവും MDMAയും
കുറ്റിപ്പുറത്ത് വൻ ലഹരി വേട്ട; കാറിനുള്ളിൽ നിന്ന് കണ്ടെടുത്തത് 25 ലക്ഷത്തിന്റെ ഹൈബ്രിഡ് കഞ്ചാവും MDMAയും, തിരൂര്‍ സ്വദേശി മുസാഫിറിനെ പൊലീസ് പിടിയിൽ, ബെംഗളൂരുവിൽ നിന്ന് ലഹരി കൊണ്ടുവന്നതെന്ന് പ്രതി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക