
പശ്ചിമേഷ്യ സംഘര്‍ഷ ഭരിതം; മൂന്നാം ദിവസവും ഇറാനിൽ യുഎസിന്റെ കനത്ത ആക്രമണം,ഹോര്‍മൂസ് നിശ്ചലം
പശ്ചിമേഷ്യ സംഘര്‍ഷ ഭരിതം; തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനിൽ അമേരിക്കയുടെ കനത്ത ആക്രമണം, ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ ശക്തമായ ആക്രമണത്തിൽ വ്യാപക നാശം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക