'കുവൈറ്റ് ജനത പാനിക്കല്ല, ഇവിടെ വ്യോമ, പ്രതിരോധ സേന ശക്തമാണ്, ഭരണകൂടത്തിൽ വിശ്വാസമുണ്ട്'

Share this Video

'കുവൈറ്റ് ജനത പാനിക്കല്ല, ഡ്രോണുകളും മിസൈലുകളും അതിര്‍ത്തി കടക്കുന്നുണ്ട് പക്ഷെ സേന അതിനെയെല്ലാം തകര്‍ക്കുന്നു, കുവൈറ്റ് സര്‍ക്കാര്‍, വ്യോമ, പ്രതിരോധ സേന ശക്തമാണ്, ഭരണകൂടത്തിൽ വിശ്വാസമുണ്ട്': നികസ്ൺ ജോര്‍ജ്, കുവൈറ്റ്Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News

Related Video