
ഞാൻ അൽപ്പനും നിസാരനും, രാജ്മോഹൻ ഉണ്ണിത്താന് നൽകാൻ മറുപടിയില്ല,ക്ലോസ്ഡ് ചാപ്റ്റര്‍: മാത്യു കുഴൽനാടൻ
ഞാൻ അൽപ്പനും നിസാരനും, രാജ്മോഹൻ ഉണ്ണിത്താന് നൽകാൻ മറുപടിയില്ല, മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായം ആര്‍ക്കുമാകാം എന്നാൽ തെരുവിൽ ഫ്ലക്സ് വലിച്ചുകീറുന്നതിലേക്ക് കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല: മാത്യു കുഴൽനാടൻMathew Kuzhalnadan | Rajmohan Unnithan | VD Satheesan | KC Venugopal | Ramesh Chennithala | Congress | Kerala Assembly Election
Add Asianetnews as a Preferred Source
