അവയവക്കടത്തിലെ കളളപ്പണക്കേസ്; കൊച്ചി ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്യുന്നു

Share this Video

അവയവക്കടത്തിലെ കളളപ്പണ ഇടപാട് കേസിൽ കൊച്ചി ലേക് ഷോർ ആശുപത്രി എംഡിയെ ഇഡി ചോദ്യം ചെയ്യുന്നു; വൻകിട ആശുപത്രികളിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യൽ lakeshorehospital

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video