വടകര മുക്കാളിയിൽ ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിൽ; ആർക്കും പരിക്കില്ല

Share this Video

വടകര മുക്കാളിയിൽ ദേശീയ പാതയിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിൽ; ഒഴിവായത് വൻ അപകടം, തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മണ്ണിടിച്ചിൽ, ആർക്കും പരിക്കില്ല Vadakara | NH Construction | Landslide

Related Video