ഇടതുപക്ഷം തോൽക്കാനുളള കാരണം വെളളാപ്പളളിയോടുളള സമീപനം; എൽഡിഎഫ് സ്വതന്ത്രൻ യു ഷറഫലി

Share this Video

സിപിഎം തെരഞ്ഞെടിപ്പിൽ തോൽക്കാനുളള കാരണം വെളളാപ്പളളി നടേശനോടുളള സമീപനമാണെന്നും അത് മുസ്ലീം വി​ഭാ​ഗത്തിൽ അമർഷം ഉണ്ടാക്കിയെന്നും, ന്യൂനപക്ഷവോട്ടുകളിൽ ഒഴുക്കുണ്ടായെന്നും നിലമ്പൂർ എൽഡിഎഫ് സ്വതന്ത്രൻ യു ഷറഫലി

Related Video