
പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം; പ്രശ്‌നപരിഹാരത്തിന് നീക്കം, ചർച്ച നടത്തുമെന്ന് LDF കൺവീനർ
പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ; പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്, ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും LDF കൺവീനർ CPI | CPM | Deputy Opposition Leader