'ഇയാൾ ആരെന്ന് ചോദിച്ചപ്പോഴും പിണറായിയെ പ്രതിരോധിക്കാൻ മുതിർന്ന നേതാക്കൾ എത്താത്തത് ആപത്തിന്റെ സൂചന'

Share this Video

'ഇയാൾ ആരെന്ന് സിപിഐ നേതാക്കൾ ചോദിച്ചപ്പോഴും പിണറായി വിജയനെ പ്രതിരോധിക്കാൻ മുതിർന്ന നേതാക്കൾ എത്താത്തത് ആപത്തിന്റെ സൂചന'; പ്രതിപക്ഷ ഉപനേതാവ് എന്ന അപ്രസക്തമായൊരു പദവിക്ക് വേണ്ടിയുള്ള തർക്കം എൽഡിഎഫിനെ തകർക്കാനുള്ള നീക്കമാണോയെന്ന് സംശയിക്കണമെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ

Related Video