
'UDFനെ നാണംകെടുത്തുന്ന സമീപനമുണ്ടാകരുത്'; പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടത്തി ലീഗ് നേതൃത്വം
'മുഖ്യമന്ത്രിയായി കെ.സി വേണുഗോപാൽ വന്നാൽ ജനവിരുദ്ധ സർക്കാരെന്ന് വിലയിരുത്തപ്പെടും'; സതീശനായി ലീഗിന്റെ ഉറച്ച നീക്കങ്ങൾ; പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള ദേശീയ നേതാക്കളുമായി ചർച്ച നടത്തി നേതൃത്വം VD Satheesan | KC Venugopal | Ramesh Chennithala | Congress | Kerala Assembly Election
Add Asianetnews as a Preferred Source
