വൻ നാശനഷ്ടങ്ങൾ വിതച്ച് ഇടിമിന്നൽ; പെരുമ്പാവൂരിൽ പലരും വീട് വിട്ടിറങ്ങി
കുട്ടികൾ കിടന്ന മുറിയിൽ നിന്നും വലിയ രീതിയിൽ പുക ഉയർന്നു, താമസിക്കാൻ കഴിയാതെ വന്നതോടെ ബന്ധു വീട്ടിൽ മാറി; പെരുമ്പാവൂരിൽ ഇടിമിന്നലിൽ വൻ നാശനഷ്ടം