
ജാമ്യഹർജി കോടതി തള്ളിയതിന് പിന്നാലെ നീക്കം;തേനി ജയിൽചാട്ടം ആസൂത്രണം ചെയ്തത് ലിംഗ പ്രസാദ്
ഗുണ്ട നിയമം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ലിംഗ പ്രസാദിന്റെ പേരിൽ 26 കേസുകൾ; തമിഴ്നാട് തേനി ജയിൽചാട്ടം ആസൂത്രണം ചെയ്തത് ലിംഗ പ്രസാദെന്ന് പൊലീസ്, ജാമ്യഹർജി കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നീക്കം Theni Jail Break Updates