
സതീശൻ മുഖ്യമന്ത്രി ആയാലും തുരങ്ക പാതയിൽ നിന്ന് ഇനി പിന്നോട്ട് പോകാനാകില്ല: ലിന്റോ ജോസഫ്
ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത എന്തോ ഒന്ന് ഭരണത്തിൽ സംഭവിച്ചിട്ടുണ്ട്, പ്രവര്‍ത്തകര്‍ക്ക് പൊതുജനങ്ങളുമായുളള ദൈനംദിന ബന്ധം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായി, അത് കണ്ടെത്തി തിരുത്തണം; തിരുവമ്പാടി മുന്‍ MLAയും സിപിഎം സ്ഥാനാര്‍ത്ഥിയുമായിരുന്ന ലിന്‍റോ ജോസഫ്