യാതൊരു ഉത്കണ്ഠയുമില്ല, കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല: എം വി ഗോവിന്ദൻ

Share this Video

യാതൊരു ഉത്കണ്ഠയുമില്ല, കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, മുഖ്യമന്ത്രി എന്ന നിലയിൽ പ്രധാനപ്പെട്ട നേതാവ് പിണറായി വിജയൻ തന്നെയാണെന്ന് സർവേ ഫലങ്ങൾ തന്നെ പറയുന്നു: എം വി ഗോവിന്ദൻ

Related Video