സിപിഎമ്മിന്റേത് ഡേർട്ടി പൊളിറ്റിക്സ്, CPM മനഃപൂർവം വിവാദങ്ങൾ ഉണ്ടാക്കുന്നു: മേജർ രവി

Share this Video

സിപിഎമ്മിന്റേത് 'ഡേർട്ടി പൊളിറ്റിക്സ്', അവര്‍ മനഃപൂർവം വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു, സിപിഎമ്മും ബിജെപിയും തമ്മിലാണ് ഇവിടെ മത്സരം; ഒറ്റപ്പാലത്തെ മുൻ ബിജെപി സ്ഥാനാർഥിക്ക് പികെ ശശി 50 ലക്ഷം രൂപ ഓഫർ ചെയ്തുവെന്ന ആരോപണത്തില്‍ മേജർ രവിMajor Ravi | PK Sasi | CPM | BJP | Kerala Assembly Election

Related Video