കെ റഫീഖിനെ മമ്മൂട്ടി വിളിച്ചു; സൈബര്‍ ആക്രമണ വിവാദം അവസാനിപ്പിക്കാന്‍ സിപിഎം

Share this Video

വയനാട് ടൗണ്‍ഷിപ്പിലെ മമ്മൂട്ടിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ വെട്ടിലായി സിപിഎം, വയനാട് ജില്ലാ സെക്രട്ടറി റഫീഖിനെ മമ്മൂട്ടി വിളിച്ചതോടെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങും എന്ന പ്രതീക്ഷയിലാണ് നേതൃത്വംK Rafeeq | Wayanad township | Mammootty | CPM

Related Video