പ്ലാച്ചിമട സമരത്തിന്റെ സമയത്ത് കൊക്കക്കോളയുടെ പരസ്യം വേണ്ടെന്നുവെച്ച ആളാണ് മമ്മൂട്ടി; MN കാരശ്ശേരി

Share this Video

ഒരു ജില്ലാ സെക്രട്ടറിക്ക് നീരസം ഉണ്ടാകുന്ന രീതിയില്‍ എത്ര വലിയ കലാകാരന്‍ ആണെങ്കിലും പറയാന്‍ പാടില്ല എന്ന തരത്തില്‍ ചിന്തിക്കുന്നത് ശരിയല്ല, എല്ലാ മലയാളികള്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നതായി എംഎന്‍ കാരശ്ശേരി

Related Video