മമ്മൂട്ടിയുടെ വയനാട് സന്ദര്‍ശനവും,സിപിഎം സൈബര്‍ ആക്രമണവും;പിണറായി നടത്തിയ മാപ്പ് പറച്ചിലും

Share this Video

വയനാട് പുഃനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകള്‍ മമ്മൂട്ടി സന്ദര്‍ശിച്ചു, തുടര്‍ന്ന് സിപിഎം സൈബര്‍ ആക്രമണം, വിവാദങ്ങള്‍ അവസാനിപ്പിക്കുവാന്‍ പരസ്യമായി മാപ്പ് പറഞ്ഞ് പിണറായി വിജയന്‍. അന്നത്തെ ദൃശ്യങ്ങള്‍ ഒരിക്കല്‍ കൂടി

Related Video