പാലക്കാട് വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം

Share this Video

പാലക്കാട് വാടാനംകുറിശ്ശിയിലെ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല, സ്വയം തീ കൊളുത്തിയതെന്ന് പൊലീസ്, പ്രാഥമിക പരിശോധനകൾ തുടങ്ങി ഷൊര്‍ണൂര്‍ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video