
വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് പിതാവ്
'ഞാൻ പഴയ ഫുട്ബോൾ പ്ലെയറാ, ജഴ്സിയെല്ലാം കത്തിനശിച്ചു, കൂട്ടുകാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഞങ്ങളുടെ മകനും അതുപോലെയല്ലേ'; വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് പിതാവ്Kannur Fire | Drug Addiction