'ജനവിധി മാനിക്കുന്നു, UDF തരംഗമുണ്ടായി, എവിടെ പിന്നോട്ട് പോയി എന്ന് ദീര്‍ഘമായി ചര്‍ച്ച നടത്തും'

Share this Video

ജനവിധി മാനിക്കുന്നു, UDF തരംഗമുണ്ടായിട്ടുണ്ട്, UDF ഭരണത്തിൽ വരട്ടെ എന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന, എവിടെ പിന്നോട്ട് പോയതെന്ന് ദീര്‍ഘമായി ചര്‍ച്ച നടത്തും: ജോസ് കെ മാണി

Related Video