
പ്രകടനപത്രികകളിലെ സാമ്യതകളും, പ്രധാന വാഗ്ദാനങ്ങളും
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുളളൂ. ഓടി നടന്നുളള പ്രചാരണങ്ങൾക്ക് ഒപ്പം മുന്നണികളുടെ പ്രകടനപത്രികയും പുറത്ത് വിട്ട് കഴിഞ്ഞിരിക്കുന്നു. വമ്പൻ വാഗ്ദാനങ്ങളുമായാണ് യുഡിഎഫും, എൽഡിഎഫും, എൻഡിഎയും എത്തിയിരിക്കുന്നത്. എന്നാൽ ഈ പ്രകടന പത്രികകളിൽ ചില സാമത്യകളുമുണ്ട്. എന്തൊക്കെയാണാ സാമ്യതകൾ? ചർച്ചയായ പദ്ധതികൾ ഏവ? വാഗ്ദാനങ്ങളിൽ കേമനായതാര്?