മഞ്ചേശ്വരം ബഡാജെയിൽ വോട്ടിംഗ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായി പരാതി

Share this Video

മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയിൽ 21-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായി പരാതി, രണ്ടു മണിക്കൂറിനിടെ രണ്ട് വോട്ട് അധികം രേഖപ്പെടുത്തിയതായി കണ്ടെത്തി

Related Video